Applications are invited for admission to welding course under Pradhana Manthri Kaushal Vikas Yojna( PMKVY).

ടി കെ എം എഞ്ചിനീയറിംഗ് കോളേജിൽ  വെൽഡിങ് പരിശീലന കോഴ്സ്

ഭാരത സർക്കാരിന്റെ ” പ്രധാനമന്ത്രി കൗശൽ വികാസ് യോജന ” പദ്ധതി പ്രകാരം ടി കെ എം എഞ്ചിനീയറിംഗ് കോളേജിൽ  വെൽഡിങ് പരിശീലന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു .

കുറഞ്ഞ യോഗ്യത : 8  ക്ലാസ് വിജയിച്ചിരിക്കണം

അപേക്ഷ നൽകേണ്ട അവസാന തിയതി : 01/ 10/ 2018

അപേക്ഷകർ ആധാർ കാർഡിന്റെയും സിർട്ടിഫിക്കറ്റിന്റെയും കോപ്പികൾ സഹിതം കോളേജ് ഓഫീസിൽ നേരിട്ട്ബന്ധപ്പെടുക .

മറ്റുവിവരങ്ങൾക്കു താഴേ പറയുന്ന നമ്പറിൽ ബന്ധപെടുക 

9846025211 / 9645742318

Application Form